Sanyasiye Poole Chinthikku Jay Shetty
Step into an infinite world of stories
5
Personal Development
ഒരുവന്റെ ബന്ധനങ്ങൾക്കും മോക്ഷത്തിനും ഒരു കാരണം തന്നെയാണുള്ളത് അവന്റെ മനസ്സുതന്നെ. സർവ്വവിഷയങ്ങളിലും ആസക്തമായ മനസ്സുകൊണ്ട് ഒരാൾക്ക് ബന്ധനങ്ങൾ സംഭവിക്കുന്നു. ഈ ബന്ധനങ്ങളിൽനിന്ന് മാറ്റുമ്പോൾ മോക്ഷവും. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ, ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.
© 2023 Storyside IN (Audiobook): 9789354823978
Release date
Audiobook: 13 February 2023
Tags
English
India