Lifebouy Prasanth Nair IAS
Step into an infinite world of stories
5
Personal Development
തെറ്റുകൾ ഒഴിവാക്കൂ. അതു സാധ്യമാണ്. അല്ലായിരുന്നെങ്കിൽ അതു ചെയ്യാൻ ഞാൻ ആവശ്യപ്പെടില്ലായിരുന്നു. ചെയ്യാൻ സാധ്യമാണെന്നതിനാൽ നിങ്ങളോട്ഞാൻ പറയുന്നു: “തെറ്റ് വർജ്ജിക്കുവിൻ”. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.
© 2023 Storyside IN (Audiobook): 9789354824104
Release date
Audiobook: 10 January 2023
Tags
English
India