Step into an infinite world of stories
4
Religion & Spirituality
വിശ്വദര്‍ശനത്തില്‍ നിന്ന് ഉത്ഫുല്ലമായിട്ടുള്ള അനുഭവങ്ങളുടെ, ആത്മദര്‍ശനങ്ങളുടെ മിന്നലാട്ടങ്ങളാണ് സെന്‍ ബുദ്ധകഥകള്‍. പ്രകൃതിയോടുള്ള അഭൗമമായ പ്രണയത്തിന്റെ, അദമ്യമായ അലിഞ്ഞുചേരലിന്റെ ഉദാത്തമായ വെളിപാടുകളാണിവ. നമുക്ക് തീരെ നിസ്സാരമായി തോന്നുന്ന ഏതൊരു കാര്യത്തെപ്പറ്റിയും വളരെ സരളമധുരമായ രീതിയില്‍ അത് നമ്മള്‍ക്ക് ദൃശ്യവത്കരിച്ചു തരുന്നു.സെന്‍ബുദ്ധ കഥകള്‍, 100 സെന്‍കഥകള്‍, ഈറ്റ് സെന്‍ ഡ്രിങ്ക് സെന്‍ സ്ലീപ് സെന്‍ എന്നീ സമാഹാരങ്ങളിലെ സെന്‍കഥകളും ഹൈക്കു കവിതകളും ചേര്‍ന്ന പുസ്തകം.
Zen Buddha stories explain life's most pertinent philosophies in the simplest of terms. Here is a collection of haiku poems that speak to us about about Zen Buddha philosophies.
© 2020 Storyside DC IN (Audiobook): 9789353907860
Release date
Audiobook: 9 November 2020
English
India