Step into an infinite world of stories
4.3
Short stories
ആസുരകാലത്തെ ശസ്ത്രക്രിയ ചെയ്യാൻ കെല്പുള്ള സാഹിത്യമേഖലയായ ഹാസ്യസാഹിത്യത്തിന് മുതൽക്കൂട്ടായ ഒരു പുസ്തകം. പല്ലും, നഖവുമുള്ള റെയർ ബ്രീഡ് ഹാസ്യം. 2018ലെ മികച്ച ഹാസസാഹിത്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പുസ്തകം. ഗ്രന്ഥകാരനായ വി.കെ.കെ.രമേഷ് മറ്റൊരർത്ഥത്തിലും ഹാസപാരമ്പര്യം പുലർത്തുന്ന ഒരാളാണ്. വി.കെ.എൻ- ൻ്റെ അനന്തിരവനാണ് ഇദ്ദേഹം. ചടുലവും, വക്രവും, ഭാവസമൃദ്ധവുമായ അവതരണംകൊണ്ടുകൂടി ശ്രദ്ധേയമാണ് ഇത്. Awarded for best humour writing by Kerala Sahitya Akademi in 2018, V.K.K Ramesh lampoons the vices, hypocracies etc infested the contemporary society in an inimitable style, filled with hard-hitting satire. As a nephew of the late V.K.N, he inherits that school in literature. He puts himself on trial.
© 2022 Orange Media Creators (Audiobook): 9789395334143
Release date
Audiobook: 30 November 2022
Tags
English
India