M T Yude Kathakal M.T.Vasudevan Nair
Step into an infinite world of stories
യാഥാസ്ഥിതികതയുടെ ഇരുള്‍മൂടിയ ഒരു ഇല്ല ത്തിന്റെ അകത്തളത്തില്‍ ജീവിതം ഹോമിക്കേണ്ടി വന്ന ഉണ്ണിമായ എന്ന പെണ്‍കുട്ടിയുടെ സ്തോഭ ജനകമായ ജീവിതാനുഭവങ്ങളും അന്തസ്സംഘര്‍ ഷങ്ങളും ശ്വാസംമുട്ടിക്കുന്ന നിസ്സഹായതയില്‍ ആത്മഹത്യയുടെ വക്കോളം എത്തിച്ചേരുന്ന അവളുടെ മനോവ്യാപാരങ്ങളും തികഞ്ഞ ഉള് ക്കാഴ്ചയോടെ ഈ നോവലില്‍ ചുരുള്‍ നിവരുക യാണ്. വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്‍ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്‍ക്കൊണ്ട് ചേതോഹരമായി അവതരിപ്പിക്കുന്ന നാര്‍മടിപ്പുടവ, ദൈവമക്കള്, വലക്കാര് തുടങ്ങിയ നോവലുകള്‍പോലെ ജനപ്രീതി നേടിയ കൃതി.
© 2020 Storyside DC IN (Audiobook): 9789353907600
Release date
Audiobook: 13 December 2020
English
India