THEEMARANGAL SURENDRAN MANGATT
Step into an infinite world of stories
Thrillers
ഏഴ് കടലിലിന്റെ നടുവിലെ തുരുത്തിൽ ഒളിച്ചു പാർത്താലും തേടിച്ചെന്നു പ്രതികാരം നിർവഹിക്കുന്നവനാണ് തക്ഷകൻ. പകയുടെ ക്ലാസ്സിക് കഥാപാത്രം. ഇതിലെ നായക കഥാപാത്രവും വ്യത്യസ്തനല്ല. താൻ അനുഭവിച്ച ഓരോ ദുരന്തങ്ങൾക്കും അതിക്രൂരമായി പ്രതികാരം നടത്തുന്ന നായകനും മറ്റു കഥാപാത്രങ്ങളും വായിച്ചു തീര്‍ത്താലും നമ്മെ നിരന്തരം പിന്തുടരും
© 2025 Manorama Books (Audiobook): 9789359592961
Release date
Audiobook: 5 February 2025
English
India