AKKALDAMAYIL POOKKAL VIDARUMBOL M T VASUDEVAN NAIR
Step into an infinite world of stories
2.5
Non-Fiction
മലയാളത്തിലെ സയൻസ് ഫിക്ഷൻ ശാഖയക്ക് പുത്തൻ ഊർജ്ജമേകുന്ന സി രാധാകൃഷ്ണന്റെ നോവൽ. മിഷിഗൺ തടാകക്കരയിലെ കെട്ടിടത്തിന്റെ മുകൾനിലയിൽ യന്ത്രപരിചാരിക നൽകിയ കാപ്പി ആസ്വദിച്ചുകൊണ്ട് പത്മിനി നിന്നു. ശാസ്ത്രസങ്കൽപ്പങ്ങളെ മാറ്റിമറിക്കാൻപോന്ന രഹസ്യങ്ങൾക്ക് താൻപോലുമറിയാതെ കാരണമാകാനിരിക്കുകയാണവൾ. ശാസ്ത്രഭാവനയുടെ വിസ്മയവും മനുഷ്യബന്ധങ്ങളുടെ ജൈവികതയും സമന്വയിക്കുന്ന നോവൽ
© 2024 Manorama Books (Audiobook): 9789359260457
Release date
Audiobook: 19 February 2024
English
India