Puzhamuthal Puzhavare C Radhakrishnan
Step into an infinite world of stories
വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർത്ഥ്യമായിരിക്കുന്നു, ഈ കൃതിയിൽ. എല്ലാരും എല്ലാതും എപ്പോഴും പ്രകമ്പനം കൊള്ളുന്നു, തരംഗങ്ങൾ പ്രസരിപ്പിക്കുന്നു. എല്ലാരും എല്ലാതും എപ്പോഴും ചുറ്റുമുള്ള തരംഗങ്ങളെ അറിയുകയും അളക്കുകയും അവയുമായി അനുരണനം നടത്തുകയും ചെയ്യുന്നു. എല്ലാം ജീവമയമായി ആകർഷണവികർഷണ ങ്ങളിലൂടെ മോക്ഷമോ പുനർജൻമമോ കണ്ടെത്തുന്നു. നിതാന്തമായി ജാഗ്രത്തായിരിക്കുന്ന കുരുക്ഷേത്രങ്ങളിലെ നിയോഗങ്ങളുടെ മൊത്തം കഥയാണ് സി.രാധാകൃഷ്ണൻ തൻറെ അനുഗ്ര ഹീത ശൈലിയിൽ പറയുന്നത്.
Release date
Audiobook: 14 November 2024
English
India