Chaya Civic John
Step into an infinite world of stories
4
Short stories
പ്രാണസങ്കടങ്ങളുടെ കാഴ്ചപ്പടർപ്പുകൾ. ചലനത്തിലെ നിശ്ചലത പ്രതിഫലിപ്പിക്കുന്ന യോഗാത്മകമായ കഥാമനസ്സ്. കാല്പനികം, ആധുനികം ആധുനികോത്തരം എന്നീ മുദ്രകളിലൊതുങ്ങാത്ത ആഖ്യാന ലാവണ്യം.... മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രിയുടെ പ്രഥമ കഥാപുസ്തകം.
Release date
Audiobook: 6 April 2022
English
India