Step into an infinite world of stories
4.1
Biographies
മറിയമ്മ എന്ന മറിമായ', അസാധാരണമായൊരു ജീവിതകഥനമാണ്. സ്വന്തം സഹോദരിയായ മറിയമ്മയുടെ പേരിൽ മറഞ്ഞിരുന്ന്,1969ൽ മാതൃഭൂമി ബാലപംക്തിയിൽ കഥകളെഴുതിത്തുടങ്ങി,പുതിയ ഭാവുകത്വം സൃഷ്ടിച്ച്, വിസ്മൃതിയിൽ മറഞ്ഞു,ജേക്കബ്ബ് വർഗ്ഗീസ് . നാല്പതു വർഷത്തിനു ശേഷം, ഈ മറിമായ ജീവിതത്തിന്റെ മറ നീക്കുകയാണ്, പ്രശസ്ത കഥാകൃത്തായ ജോർജ്ജ് ജോസഫ് കെ.
Mariyamma entralled readers with 'her' short stories in 1970's. Forty years later,George Joseph. K unveils the mystery in 'Mariyamma Enna Marimaya'.This is an extraordinary life story behind a pseudonym.
Hiding under the name of his own sister Mariyamma, Jacob Varghese started writing stories in Mathrubhumi Weekly's 'Balapamkthi' in 1969.After creating a ripple in the literary circles,Mariyamma disappeared into oblivion.......
© 2022 Orange Media Creators (Audiobook): 9789395334150
Release date
Audiobook: 11 October 2022
Tags
English
India