Step into an infinite world of stories
മലയാളത്തില്‍ എഴുതി ഇംഗ്ലിഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി.ഡി. രാമകൃഷ്ണന് ഈ നോവല്‍ ആഖ്യാനം ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ റെയില്‍വേ നിര്‍മ്മാണത്തിനായി ആഫ്രിക്കയിലേക്കുകൊണ്ടുപോയ മലയാളികളില്‍ ഒരാളുടെ പിന്മുറക്കാരിയാണ് താര. അധികാരശക്തികള്ക്കുമുമ്പില് പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് താരാ വിശ്വനാഥിലൂടെ ആവിഷ്കരിക്കപ്പെടുന്നത്.
The novel is written in the perspective of Ugandan writer Tara Viswanath who is the successor of a Malayali labourer in a British colony in Africa. The novel is the story of those who fight and fall at the hands of their oppressors conveyed through Tara.
© 2019 Storyside DC IN (Audiobook): 9789387169692
Release date
Audiobook: 4 September 2019
English
India