Ramayanakatha Kamala Subramanium
Step into an infinite world of stories
5
Religion & Spirituality
വിദ്യാധരലോകത്തും ഭൂമിയിലുമായി അലയടിച്ചൊഴുകുന്ന നൂറു നൂറു കഥാനദികള് ഒത്തുചേര്‍ന്ന് ഒന്നാകുന്ന മഹാസാഗരം. പഞ്ച തന്ത്രകഥകള്‍, വിക്രമാദിത്യകഥകള്‍, ഹിതോപദേശകഥകള്‍, ജാതക കഥകള്‍, തുടങ്ങി എക്കാലത്തെയും ഏതുതരം വായനക്കാരെയും ആകര്‍ഷിച്ച കഥകള്‍ക്ക് അടിസ്ഥാനമായ മഹദ്ഗ്രന്ഥം. അത്ഭുത കല്പനകളും കൗതുകഭാവനകളും സകല ജീവിതവൈചിത്ര്യങ്ങളും നിറഞ്ഞ കഥാപ്രപഞ്ചം. ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന കഥകളുടെ അക്ഷയഖനി.
© 2022 Storyside IN (Audiobook): 9789354823312
Translators: G Kumaran Nair
Release date
Audiobook: 30 September 2022
English
India