Mohamanja K R Meera
Step into an infinite world of stories
1.5
Short stories
പെണ്മയുടെ അർത്ഥങ്ങളും അർത്ഥാന്തരന്യാസവും തേടി ഈ കഥകളിലൂടെയുള്ള സഞ്ചാരം ഒരു പുതിയ ഭാവനായാഥാർത്ഥ്യം സൃഷ്ടിക്കുന്നു. ബി. മുരളിയുടെ അനന്യമായ ആഖ്യാനശൈലിയുടെ മികച്ച ഉദാഹരണങ്ങളാണ് കാമുകി, രംഗനായികയുടെ കൊട്ടാരം! പ്രിൻസ് ഒഫ് ഡെന്മാർക്കിന്റെ പ്രേതം, അജ്നബി, പൂവമ്പഴം, ഖജുരാ-ഹോ, വെളിച്ചത്തിന്റെ നിറം, ലാവണ്യ നിരൂപണം, പ്രണയത്തെക്കുറിച്ച് വേറൊരു കഥ, കഥാ സരിത് സാഗരം എന്നീ കഥകൾ.
© 2024 DC BOOKS (Audiobook): 9789364877206
Release date
Audiobook: 25 September 2024
English
India