Kadalmayooram Madhavikutty
Step into an infinite world of stories
4
Short stories
മാധവിക്കുട്ടിയുടെ മൂന്നു ലഘുനോവലുകളുടെ സമാഹാരം- രുഗ്മിണിക്കൊരു പാവക്കുട്ടി, രോഹിണി, അവസാനത്തെ അതിഥി. അന്ധകാരം അതിന്റെ പൈശാചികമായ വായ്കൊണ്ട് സ്ത്രീയെ വിഴുങ്ങുന്നതിന്റെ മൂന്നു ചിത്രങ്ങള്‍. ഓരോന്നും സ്ത്രീസ്വത്വത്തെ സാമൂഹ്യാന്ധതയ്ക്കു നേര്‍ക്കുനേര്‍ നിര്‍ത്തുകയാണ്; മുദ്രാവാക്യങ്ങളോ പ്രകടനപരതയോ ഇല്ലാതെ.
A collection of three novellas by Madhavikutty - Rukminiyude pavakutty, Rohini, Avasanathe Athidhi - are perspectives of darkness engulfing feminine lifes.
© 2019 Storyside DC IN (Audiobook): 9789387169982
Release date
Audiobook: 18 October 2019
Tags
English
India