Karineela K R Meera
Step into an infinite world of stories
നൂറ്റാണ്ടുകളായി മാനവരാശിയെ വിസ്മയിപ്പിച്ചുകൊണ്ട് ഭാരതീയ സാംസ്കാരിക പൈതൃകത്തിന്റെ, വൈവിദ്ധ്യത്തിന്റെ കൊടിയടയാളമായി നിലകൊള്ളുന്ന ക്ലാസിക് കൃതി ഇതാദ്യമായി സമ്പൂര്‍ണ്ണ രൂപത്തില്‍. കേവലം ആനന്ദത്തിന്റെയും ഉല്ലാസത്തിന്റെയും കൃതി എന്നതിലുപരി, ആദിമ ഇന്ത്യയുടെ ചരിത്രത്തിലേക്കും രാഷ്ട്രീയത്തിലേക്കും സാമൂഹ്യാചരങ്ങളിലേക്കും ഭൗതികജീവിതത്തിലേക്കുമെല്ലാം തന്നെ ഉള്‍ക്കാഴ്ച്ച പകരുന്ന പ്രമാണഗ്രന്ഥം.
മൂലം, തര്‍ജമ, വിവരണം സമ്പൂര്‍ണ്ണവും സമഗ്രവുമായ മൊഴിമാറ്റം.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789395733045
Translators: Dr. Nidheesh Kannan B
Release date
Audiobook: 16 September 2022
Tags
English
India