Step into an infinite world of stories
ആത്മാവിന്റെ ഏകാന്തതയിൽ അമ്മുവിന് തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. അത് ലോകമറിഞ്ഞതോടെ അവൾ ഒരു പ്രസിദ്ധ എഴുത്തുകാരിയായിമാറി. തന്റെ നെഞ്ചിലെ അശാന്തികളെ തലോടിയമർത്താൻ അവൾ പല പുരുഷന്മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു. പക്ഷേ, ആ ബന്ധങ്ങളൊന്നും ആഗ്രഹിച്ച ശാന്തി നല്കാതെ അവളെ ഭ്രാന്തിലേക്കാണ് നയിച്ചത്. മലയാളത്തിന്റെ ഹാരോൾഡ് റോബിൻസ് ആയ പമ്മന്റെ അതിപ്രശസ്ത രചന.
Ammu writes to evade loneliness and through her stories she invites men to herself for solace. But these adventures lead her to more eccentricities. It is for popular novels like this that Pamman is known as the Harold Robbins of Kerala.
© 2020 Storyside DC IN (Audiobook): 9789353904142
Release date
Audiobook: 25 May 2020
Tags
English
India