Step into an infinite world of stories
4.6
Biographies
സഹകരണസംഘങ്ങളുടെയും ധവളവിപ്ലവത്തിന്റെയും അസാധാരണ വിജയത്തിലൂടെ ആധുനിക ഭാരതത്തിന്റെ ശില്പികളിലൊരാളായി മാറിയ വര്‍ഗീസ് കുര്യന്റെ‚ആത്മകഥ. ഏറെയാഥാര്ത്ഥ്യങ്ങള് വെളിപ്പെടുത്തുന്ന വായിക്കുന്ന ഏവര്‍ക്കും പ്രചോദനം നല്കുന്ന ഒരു ഗ്രന്ഥം. ഡോക്ടര്‍ കുര്യന്റെ സംഭവഹുലവും വര്‍ണ്ണാഭവുമായ ജീവിതത്തിലെ വെല്ലുവിളികളെയും നേട്ടങ്ങളെയും നൈരാശ്യങ്ങളെയും കുറിച്ച് ആകര്‍ഷകമായ ഒരു കാഴ്ചയാണ് ഈ ഓര്‍മ്മക്കുറിപ്പ് നമുക്ക് നല്‍കുന്നത്.
Dr. Verghese Kurien popularly known as the ‘father of the white revolution’ recounts with customary candour the story of his life and how he shaped the dairy industry. Profoundly inspiring these memoirs help us comprehend the magnitude of his contributions and his multifaceted personality.
© 2021 Storyside DC IN (Audiobook): 9789354321467
Translators: Prameela Devi
Release date
Audiobook: 12 April 2021
English
India