Puzhamuthal Puzhavare C Radhakrishnan
Step into an infinite world of stories
2
Non-Fiction
മലയാള സാഹിത്യത്തിൽ ആദ്യമായി ഒരു നോവൽ മറ്റൊരു നോവലിന് പ്രമേയമാകുന്നു. "ഖസാക്കിന്റെ ഇതിഹാസ"മെന്ന നോവലിന്റെയും ഒ. വി. വിജയൻ എന്ന എഴുത്തുകാരന്റെയും വഴികളിലൂടെ നടത്തുന്ന ഈ പുതുസഞ്ചാരം വായനയുടെ ഇതര സാധ്യതകളെ തേടുകയും നോവലെഴുത്തിന്റെ നടപ്പു രീതികളെ മാറ്റിപ്പണിയുകയും ചെയ്യുന്നു. സർഗാവിഷ്കാരത്തിന്റെ പുതുജാലകം തുറക്കുന്ന നോവൽ.
© 2024 Manorama Books (Audiobook): 9788119282449
Release date
Audiobook: 15 February 2024
English
India