Chinthasaritsagaram - Thirukural Thiruvalluvar
Step into an infinite world of stories
Personal Development
സ്നേഹത്തിലൂടെയും നന്മയിലൂടെയും പ്രകടമാകുന്നത് മനുഷ്യത്വം തന്നെയാണ്. മനുഷ്യന്റെ സ്വഭാവത്തിന്റെ പൂർണ്ണിമ അവിടെ വിരിയുന്നു. അവനിൽനിന്ന് ഒഴുകുന്നത് എന്തോ ചില ജന്മവാസനകളാണ്. അതുകൊണ്ടുതന്നെ അവയെല്ലാം കലർപ്പില്ലാത്ത സൃഷ്ടികളാണ്. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ. ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.
© 2022 Storyside IN (Audiobook): 9789354823961
Release date
Audiobook: 12 August 2022
Tags
English
India