Manjaveyil Maranangal Benyamin
Step into an infinite world of stories
വർത്തമാനകാലത്തിന്റെ വരാന്തയിലിരുന്നു ഭൂതകാലം മുറുക്കിത്തുപ്പുന്നതിന്റെ ദാരുണസൗന്ദര്യം ആവിഷ്കരിക്കുന്ന നോവൽ. മിത്തും ചരിത്രവും ഓർമയും കാലവും പ്രണയവും വിരഹവും മഴയും വെയിലുമൊക്കെ അപൂർവചാരുതയാർന്ന ഭാഷയിൽ അനുവാചകരെ വരവേൽക്കുന്ന കഥ.
Release date
Audiobook: 7 November 2020
English
India