VAZHIYARIYATHE THOMAS THALANADU
Step into an infinite world of stories
Romance
കൃഷ്ണപ്പരുന്ത് എന്ന മാന്ത്രികനോവലിലൂടെ പ്രസിദ്ധനായ നോവലിസ്റ്റ് പി.വി.തമ്പിയുടെ പ്രശസ്തമായ സാമൂഹികനോവലിന്റെ അവസാന ഭാഗം . കോടതിരംഗങ്ങളും വക്കീൽ ജീവിതവുമാണ് പ്രമേയം. കാമവും അധികാരമോഹവും തലയ്ക്കുപിടിച്ച ഇതിലെ നായകൻ മലയാളത്തിലെതന്നെ മറക്കാനാവാത്ത കഥാപാത്രമാണ്. അപ്രതീക്ഷിത സംഭവങ്ങൾ ഒന്നൊന്നായി കടന്നുവരുമ്പോൾ പുസ്തകം നമ്മൾ താഴെ വയ്ക്കാതെ വായിച്ചു തീർക്കും.
© 2025 Manorama Books (Audiobook): 9789359590813
Release date
Audiobook: 5 February 2025
English
India