MAZHA P PADMARAJAN
Step into an infinite world of stories
4.8
Non-Fiction
കേരളീയ ഗ്രാമങ്ങളുടേയും ഗ്രാമീണരുടേയും മനശ്ശാസ്ത്രം സസൂക്ഷ്മം ആവിഷ്കരിച്ചിട്ടുള്ള പത്മരാജന് കൃതികളില്‍ ഏറ്റവുമധികം രാഷ്ട്രീയസ്വഭാവമുള്ള കഥയായി വിശേഷിപ്പിക്കുന്നത് അരപ്പട്ട കെട്ടിയ ഗ്രാമത്തിലാണ്. ആസക്തരായ മൂന്നു പുരുഷന്മാരുടെ യാത്രയാണത്. അധികാരഘടനയുമായും ലിംഗപദവിയുമായും ബന്ധപ്പെട്ട് ഈ കഥ ഉയര്‍ത്തുന്ന ചോദ്യങ്ങളും പ്രമേയസ്വീകരണത്തിലും അവതരണത്തിലും പത്മരാജന് കാണിച്ച ധീരതയും ഇപ്പോഴും സജീവശ്രദ്ധ ആകര്‍ഷിക്കുന്നു. പത്മരാജന് ഈ കഥയെ അധികരിച്ച് ഒരു സിനിമയും സംവിധാനം ചെയ്യുകയുണ്ടായി.
© 2022 OLIVE BOOKS (Audiobook): 9789395500500
Release date
Audiobook: 30 November 2022
English
India