Step into an infinite world of stories
3.5
Non-Fiction
വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവലല്‍ റഷ്യന്‍ മെസ്സഞ്ചറില്‍ അന്നാ കരെനീന ഖണ്ഢശ്ശ പ്രസിദ്ധം ചെയ്തപ്പോള്‍ അടക്കാനാകാത്ത ജിജ്ഞാസയോടെ വായനക്കാര്‍ ഓരോ ലക്കത്തിനും വേണ്ടി കാത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേതുടര് ന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിരയാകുന്ന അന്നയെ അത്യുദാരമായ സഹഭാവത്തോടെയാണ് ടോള്‍സ്റ്റോയ് ചിത്രീകരിച്ചത്. ടോള്‍ സ്റ്റോയിയുടെ മാനസപുത്രിയെന്നാണ് അന്ന വിശേഷിപ്പിക്കപ്പെടുന്നത്.. ചിന്താപരമായ പല സാഹസിക സഞ്ചാരങ്ങള്‍ക്കും ശേഷം, ഗാന്ധിജിക്കുപോലും പ്രചോദനമേകിയ, ജീവകാരുണ്യ സിദ്ധാന്തത്തിലേക്ക് ടോള്‍സ്റ്റോയിയെ കൊണ്ടെത്തിച്ചത്...
© 2022 DCB (Audiobook): 9789356430846
Translators: THANKAM NAIR
Release date
Audiobook: 14 November 2022
English
India