Kulsithaneekkangalil Daivam Anvar Abdullah
Step into an infinite world of stories
അലിഗഡിൽ ഒരു പശു എന്ന കഥ ചരിത്രവർത്തമാനങ്ങളുടെ ഭാവിഭാവനയായി എഴുതപ്പെടുകയും ഇന്ന് ഭൂതവർത്തമാനമായിത്തീരുകയും ചെയ്യുന്നത് വായനക്കാർക്ക് അനുഭവപ്പെടും. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അൻവറിന്റെ പതിനെട്ടാം വയസ്സിൽ പ്രസിദ്ധീകരിച്ച ആദ്യകഥയായ കുടുംബപ്രശ്നങ്ങളും ബാലസാഹിത്യംപോലെ പാവനമായ ഭാഷയിലെഴുതിയ ബാല്യകാലസ്മരണകളും മൃത്യുഭീതിയുടെ ദൈവസന്ദേശം പോലെയുള്ള ആർക്കെങ്കിലും കേൾക്കാമോയും പോലെയുള്ള കഥകൾ ഈ സമാഹാരത്തിലുണ്ട്. ജീവിതനിലവാരം, ആശ്വാസത്തിൻറെ മേശപ്പുറം എന്നിങ്ങനെയുള്ള ഉദാരവൽക്കരണസംക്രമണകഥകളും ഐസ്ക്രീം, അമേരിക്കകൾ പോലെയുള്ള രാഷ്ട്രീയകഥകളും ഈ സമാഹാരത്തെ സമ്പന്നമാക്കുന്നു.
© 2022 Borges Letters (Audiobook): 9789393286062
Release date
Audiobook: 23 June 2022
English
India