Khasakkinte Ithihasam O V Vijayan
Step into an infinite world of stories
കുസിനിക്കാരി മാതുവമ്മയുടെ ഗര്‍ഭത്തില്‍ പിറന്ന, ആട്ടിന്കാഷ്ഠം തിന്നുവളര്‍ന്ന, അന്തോണി സായ് വിന്റെയും ഉസ്മാന് പോലീസിന്റെയും സ്വപ്നങ്ങ ളില്‍ പൂത്തുനിന്ന കോയിന്ദന്‍. കോയിന്ദന്‍ ഗോവി ന്ദക്കുറുപ്പായി, ലക്ഷാധിപതിയും മന്ത്രിയുമായി. ഗോവിന്ദക്കുറുപ്പിന്റെ മകന് പ്രഭാകരനോട്, അയാളുടെ ഉറക്കം നഷ്ടപ്പെട്ട രാത്രികളില്‍, കാലത്തിന്റെ പ്രേതങ്ങള്‍ കഥ പറഞ്ഞു; പാപത്തിന്റെ കഥ... പാപ ബോധത്തില്‍നിന്ന് രക്ഷനേടാന്‍ അയാള്‍ മാളങ്ങള്‍ തിരഞ്ഞു. തന്റെ വിധിയുടെ കുളമ്പടിശബ്ദം മുഴങ്ങുന്നത് അറിഞ്ഞു. പാപികള്‍ മുടിയഴിച്ചാടുന്ന നരകത്തില്‍നിന്ന് വിധിയുടെ പിന്നാലെ നടന്നു. സുദീര്‍ഘമായ യാത്ര...... മുകുന്ദന്റെ ശ്രദ്ധേയമായ നോവല്‍.
© 2021 Storyside DC IN (Audiobook): 9789354327032
Release date
Audiobook: 24 July 2021
English
India