Pacha Manja Chuvappu T D Ramakrishnan
Step into an infinite world of stories
യുവ എഴുത്തുകാരിൽ പ്രധാനിയായ ജേക്കബ് ഏബ്രഹാം 'അ മുതൽ അം വരെ പോകുന്ന തീവണ്ടി' യിലൂടെ പരമ്പരാഗത നോവൽ രചനയും അതിന്റെ വായനയ്ക്കും സുഖമുള്ളാരു പ്രഹരമേൽപ്പിക്കുകയാണ്. റേഡിയോയും അതു പുറത്തു വിന്ന ശബ്ദങ്ങളും ഒരു കൊളാഷ് പോലെ ചേർന്നിരിക്കുന്നതു കൊണ്ടാണ് പരീക്ഷണ സ്വഭാവമുള്ള ഈ രചന വായനയെപ്പോലും മിന്നിക്കുന്നത്. ശബ്ദത്തിന്റെ ഭൗതികശാസ്ത്രത്തെ ഫിക്ഷന്റെ ഉടുപ്പു ധരിപ്പിക്കുകയാണ് നോവലിസ്റ്റ്
Release date
Audiobook: 1 November 2021
English
India