Vikruthiraman P Narendranath
Step into an infinite world of stories
4.3
Teens & Young Adult
മലയാളത്തിന്റെ എക്കാലത്തെയും ഇഷ്ടകഥാകാരൻ കുട്ടികൾക്കായി എഴുതിയ കഥകളുടെ സമാഹാരം. അപ്പു എന്ന കൊച്ചുകുട്ടി നായകനായ എട്ടുകഥകളും മല്ലൻ എന്ന പട്ടാളക്കാരനെക്കുറിച്ചുള്ള നാലുകഥകളുമാണ ്ഈ പുസ്തകത്തിലുള്ളത്. കുട്ടികളുടെ മനോലോകങ്ങളെ, നിഷ്കളങ്കതയെ അതിശയകരമായ ചാരുതയോടെയാണ് ഉറൂബ് കഥകളിൽ ആവിഷ്കരിക്കുന്നത്. Uroob crafts his mastery for his young readers. This master storyteller brings us the story of Appu and Mallan, the military man, in this collection of short stories.
© 2020 Storyside DC IN (Audiobook): 9789353907945
Release date
Audiobook: 13 November 2020
English
India