Birth Of Krishna Traditional
Step into an infinite world of stories
"തിത്തിമിക്കുട്ടി ഡാൻസ് പഠിച്ചിട്ടില്ല. അതിനെക്കുറിച്ച് ചോദിച്ചാ തിത്തിമിക്കുട്ടീടമ്മ പറയും, നേരെ ചൊവ്വേ നടക്കാൻ പഠിച്ചത് ഇന്നാളാ, അപ്പോഴാ ഡാൻസ് പഠിക്കുന്ന് ഒരാള് എന്ന്, കാര്യം എന്താണെന്നു വച്ചാൽ എല്ലാവരും തിത്തിമിക്കുട്ടി യോട് ചോദിക്കും, പേരെന്തുവാ എന്ന്. അപ്പോ തിത്തിമിക്കുട്ടി പറയും, എസ്.ആർ.തിത്തിമി."
Release date
Audiobook: 25 February 2024
Tags
English
India