365 Kunjukathakal Ashitha
Step into an infinite world of stories
അനിയത്തികുട്ടിയെക്കുറിച്ച് എന്തെങ്കിലും പറയേണ്ടിവന്നപ്പോഴൊക്കെ 'അവൾ 'എന്ന് ഗമയിൽ ,അധികാരപൂർവ്വം പറഞ്ഞുപോന്ന ചന്തുണ്ണിച്ചേട്ടൻ .അവളുറങ്ങുമ്പോഴൊക്കെ അവൾക്ക് അവൻ കാവലിരുന്നു .അവൾ എന്തോ ചില ശബ്ദങ്ങളൊക്കെ ഉണ്ടാക്കാൻ തുടങ്ങിയപ്പോ 'ചന്തുണ്ണിച്ചേട്ടാ 'എന്ന് വിളിക്കുകയാണ് അവളെന്ന് അവന് തോന്നി.
Release date
Audiobook: 1 November 2021
English
India