Pandavapuram Sethu
Step into an infinite world of stories
Fiction
മനുഷ്യമനസ്സിന്റെ അന്തർഭാവ ത്തെയും ആദിരൂപത്തെയും ആവാ ഹിക്കുന്ന ഏഴാം പക്കം, മനുഷ്യത്വം മരവിച്ചുപോയ സമൂഹത്തിൽ ജീവി ക്കാൻ വിധിക്കപ്പെട്ട ഒരു ചെറുക ക്കാരന്റെ കഥ പറയുന്ന കിരാതം, മനുഷ്യജീവിതത്തിന്റെ അർത്ഥ രാഹിത്യത്തെ ആവിഷ്കരിക്കുന്ന താളിയോല, മനുഷ്യന്റെ കടിഞ്ഞാ ണില്ലാത്ത ആസക്തിയുടെയും വികൃതമായ ദൗർബല്യങ്ങളുടെയും കഥയുന്ന ഞങ്ങൾ അടികൾ എന്നീ നാലു നോവെല്ലുകളുടെ സമാഹാരം.
© 2023 Storyside IN (Audiobook): 9789354820359
Release date
Audiobook: 29 January 2023
English
India