Anuragathinte Dinangal Vaikom Muhammad Basheer
Step into an infinite world of stories
അഭിനയത്തെ സ്നേഹിച്ച ജോർജ്ജിന്റെ മനസ്സുമുഴു വൻ നാടകമായിരുന്നു. വീട്ടിലെ എതിർപ്പിനെ വകവ നിക്കാതെ നാടകാഭിനയത്തിൽ അവനാമുങ്ങി. മൂന്നു ഹൃദയങ്ങൾ ജോർജ്ജിനെ പിന്തുടരുന്നുണ്ടായിരുന്നു. പ്രൊഫസറുടെ മകൾ ആലീസ്, പണക്കാരനായ പിടി ക്കാരന്റെ മകൾ റീത്ത, അമ്പലനടയിൽ പൂ വിൽക്കുന്ന മീന ഇവർ മൂന്നുപേരും പരസ്പരം അറിയാതെ ജോർജ്ജിനെ സ്നേഹിച്ചു. പക്ഷേ, വിധിവൈപ രീത്യത്താൽ നാടെങ്ങുമുള്ള പോലീസുകാരും അവനു പുറകെ ഉണ്ടായിരുന്നു. ജീവനെ ഭയന്ന് ഒളിച്ചോടുമ്പോഴും അവൻ ഒരു പട്ടുതൂവാല എപ്പോഴും ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്നു. അത് അവന്റെ പ്രാണനായിരുന്നു. വികാരോജ്ജ്വല മായ ഒരു പ്രണയ നോവൽ.
© 2021 Storyside DC IN (Audiobook): 9789354327049
Release date
Audiobook: 8 July 2021
English
India