Step into an infinite world of stories
4.4
Biographies
കോഴിക്കാട് ആകാശവാണി നിലയത്തിൽ മഹാരഥർക്കൊപ്പം പ്രവർത്തിച്ച കവിയുടെ ഹൃദയഹാരിയായ പ്രക്ഷേപണാനുഭവങ്ങൾ.ഇതിൽ , സഹപ്രവർത്തകരായ ഉറൂബ്,കെ.രാഘവൻ, തിക്കോടിയൻ, അക്കിത്തം, എൻ.എൻ.കക്കാട്, കെ.എ. കൊടുങ്ങല്ലൂർ, വിനയൻ, യു.എ.ഖാദർ മുതൽ നിലയത്തിലെ നിത്യ സന്ദർശകരായിരുന്ന പ്രമുഖ എഴുത്തുകാരും സംഗീതജ്ഞരുമൊക്കെയായി ബന്ധപ്പെട്ട അപൂർവ്വമായ ചരിത്രസാക്ഷ്യങ്ങളുണ്ട്.
This memoir is a collection of heartthrobing broadcasting experiences of P.P.Sreedharanunni,veteran poet,who had worked with renowned writers and musicians in All India Radio,Kozhikode,like K.Raghavan,Uroob,Thikkodian,Akkitham,N.N Kakkad,K.A Kodungallur, Vinayan and U.A Khader.Rare history is being narrated beautifully,in first person.
© 2022 Orange Media Creators (Audiobook): 9789395334020
Release date
Audiobook: 29 July 2022
Tags
English
India