Irupathiyonnam Noottandilekku Irupathiyonnu Padangal യുവാൽ നോവ ഹറാറി
Step into an infinite world of stories
ഇന്ത്യന്‍ ചരിത്രനിര്‍മ്മിതിയിലെ അവിഭാജ്യഘടകമാണ് മിത്തുകള്‍. മിത്തുകളുടെ ശരിയായ മനസ്സിലാക്കലാണ് ചരിത്രപഠനത്തിനവശ്യം വേണ്ടത്. സിന്ധു തടമിത്തുകളും വേദേതിഹാസകാലമിത്തുകളും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട മിത്തുകളുമെല്ലാം സമഗ്രമായി പ്രതിപാദിക്കാന്‍ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. ചരിത്രവായനയിലെ മുന്‍ധാരണകളെ വിമര്‍ശനവിധേയമാക്കുന്നതിനോടൊപ്പംതന്നെ പുതുവായനയുടെ അനന്തസാദ്ധ്യതകളിലേക്കു വായനക്കാരെ നയിക്കാനും ഈ കൃതിക്കു സാദ്ധ്യമാകുന്നു.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789394705425
Release date
Audiobook: 16 June 2022
English
India