Tharrat Suhas Shirvalkar
Step into an infinite world of stories
പ്രണയമധുരവും വിരഹവേദനയും ഒരുപോലെ പകരുന്ന അനുപമായ നോവല്‍. കാത്തിരിപ്പാണ് നോവലിന്റെ മൂലഭാവം. സഞ്ചാരിയും സഹൃദയനുമായ സുധീര്‍ മിശ്രയ്ക്കുവേണ്ടിയുള്ള വിമലയുടെ കാത്തിരിപ്പ്, പിതാവിനായുള്ള ബുദ്ധു എന്ന തോണിക്കാരന്റെ കാത്തിരിപ്പ്... വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ ജീവിതമാണ് മഞ്ഞ്.
© 2025 Manorama Books (Audiobook): 9789359590929
Release date
Audiobook: 2 March 2025
English
India