WHITE SOUND V. J. JAMES
Step into an infinite world of stories
2.5
Short stories
ആഖ്യാനത്തിൽ സൃഷ്ടിക്കുന്ന പരീക്ഷണങ്ങൾ, ഭാഷ ഉപയോഗിക്കുന്നതിലെ സൂക്ഷ്മത, സ്ഥലത്തെയും കാലത്തെയും ഒരുക്കുന്നതിലെ അസാധാരണത്വം, അർത്ഥത്തിന്റെ വിവിധ സാധ്യതകളിലേക്ക് വിന്യസിക്കപ്പെട്ട പാഠസൂചകങ്ങൾ, ചെറുകഥയുടെ പൊതുവായ രൂപത്തെത്തന്നെ ശിഥിലീകരിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെടുന്ന ഘടന മുതലായ പല പ്രത്യേകതകളുടെയും ബലത്തിലാണ് ഈ കഥകൾ ഗംഭീരമെന്ന് ഞാൻ അഭിപ്രായപ്പെടുന്നത്. കാണുന്ന കാഴ്ചയെയല്ല, കാണാൻ കഴിയുന്ന വസ്തുക്കൾക്കപ്പുറത്ത് കാഴ്ചയുടെ മറുലോകം അന്വേഷിക്കുന്ന കഥകളാണിവ. അവതാരിക: എൻ. ശശിധരൻ. ഡിന്നു ജോർജിന്റെ ആദ്യ ചെറുകഥാസമാഹാരം.
© 2024 DC BOOKS (Audiobook): 9789362540867
Release date
Audiobook: 6 November 2024
English
India