Khasakkinte Ithihasam O V Vijayan
Step into an infinite world of stories
3.9
Non-Fiction
മലനാടിന്റെ സൗന്ദര്യത്തെ മറപിടിച്ച് മലനാട്ടിലെ ജനങ്ങളെ ചൂഷണംചെയ്യുന്ന ഒരു വിഭാഗത്തോടുളള നിരന്തരമായ യുദ്ധമാണ് കെ. പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക'. വയനാടിന്റെ ഭംഗിയും ആ ജനതയോടുള്ള നിന്ദയും തുറന്നെഴുതിയ ഈ ഗ്രന്ഥം അന്നത്തെ സര്‍ക്കാര്‍ കണ്ടുകെട്ടിയതാണ്. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വായന.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789394705722
Release date
Audiobook: 21 June 2022
English
India