Meerasadhu K R Meera
Step into an infinite world of stories
സ്ത്രീ-പുരുഷബന്ധങ്ങളുടെ വൈചിത്ര്യവും വൈവിധ്യവും അന്വേഷിക്കുന്ന കൃതി. വിവാഹബന്ധങ്ങളും വിവാഹേതരബന്ധങ്ങളും പ്രശ്ന സങ്കീർണ്ണമാകുന്ന ആധുനിക ജീവിതപരിസരത്തിൽ മനുഷ്യമനസ്സിന്റെ ഉൾത്തേങ്ങലുകൾ എന്തെല്ലാമെന്ന് ഈ നോവൽ നമ്മെ ബോധ്യപ്പെടുത്തുന്നു. മരണത്തിനു മുമ്പുള്ള ഒരു പിടച്ചിൽ മാത്രമാണ് ജീവിതമെന്നു കാണുമ്പോഴും ഓരോരുത്തരുടെയും ഉള്ളിൽ അവശേഷിക്കുന്ന നന്മയുടെ നേർത്ത നൂലുകൊണ്ട് പരസ്പര ബന്ധിതരാകാനുള്ള മനുഷ്യേച്ഛയുടെ നൈമിഷികശ്രമത്തിന്റെ സഫലതകൂടി നമുക്ക് ഇതിലൂടെ അനുഭവിക്കാം.
© 2020 Storyside DC IN (Audiobook): 9789353907556
Release date
Audiobook: 26 December 2020
English
India