Khasakkinte Ithihasam O V Vijayan
Step into an infinite world of stories
4.1
Non-Fiction
എന്റെ കഥ' പ്രസിദ്ധപ്പെടുത്തി 40 വർഷങ്ങൾക്കിപ്പുറം, അതിന്റെ രണ്ടാം ഭാഗം എന്നോണം പുറത്തു വന്ന കൃതിയാണ് 'എന്റെ ലോകം'. ജീവിതത്തിന്റെ വിവിധങ്ങളായ ഘട്ടങ്ങളിൽ, നിയന്ത്രണങ്ങൾക്ക് അടിപ്പെട്ട് വലയുന്ന സ്ത്രീകളുടെ വൈകാരിക പിരിമുറുക്കളുടെ ഒട്ടേറെ സന്ദർഭങ്ങളാണ് അതിലൂടെ വെളിവാകുന്നത്.
A purported sequel to Ente Katha, titled as Ente Lokam, published forty years after its predecessor, her works portray the emotional uncertainty of women folk kept shut in different phases of life.
© 2019 Storyside DC IN (Audiobook): 9789353901516
Release date
Audiobook: 23 December 2019
Tags
English
India