Kathakal - G R Indugopan G R Indugopan
Step into an infinite world of stories
2.6
Short stories
അസാധാരണമായ ആഴത്താലും പ്രമേയവൈവിധ്യത്താലും ആഖ്യാനത്തിലെ മാന്ത്രികതയാലും മാറുന്ന മലയാള കഥയുടെ സാക്ഷ്യപത്രമാവുന്ന കഥകൾ. ഒരേ സമയം സൂക്ഷ്മത്തെയും സ്ഥൂലത്തെയും കലയുടെ മാന്ത്രിക വലയിൽ കുരുക്കുകയാണ് കഥാകാരൻ. കലയുടെ മേഘവിസ്ഫോടനം ആയിത്തീരുന്ന 10 കഥകൾ.
A collection of 10 stories that will take you into an insightful magical ride of literary variety.
Release date
Audiobook: 28 September 2020
English
India