Daivathinoru Kathu: From Appu Kalikkootu Veedu Priya A S
Step into an infinite world of stories
ഫ്ളാറ്റിന്റെ നാലുചുമരുകൾക്കിടയിൽ മാത്രം ഒറ്റപ്പെട്ടുപോകുന്ന ഒരു കുട്ടിയാണ് അരവിന്ദ്. കോവിഡ് കാലത്തിന്റെ അനിശ്ചിതത്വം കൂടിയായപ്പോൾ അവനനുഭവിക്കേണ്ടിവന്ന ഏകാന്തത ദുസ്സഹമായിരുന്നു. സാഹചര്യത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നതോടൊപ്പം അതിനെ അതിജീവിക്കാനുള്ള മാർഗം കൂടി അവൻ സ്വയം കണ്ടെത്തുന്നു. പത്തുവയസ്സ് കഴിഞ്ഞ ഒരാൺകുട്ടി സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂട്ടുകാരിലേക്ക് പുതിയ അറിവുകൾ പകർന്നു കൊടുക്കുന്ന അന്നു വരെ കണ്ടിട്ടില്ലാത്ത മറ്റൊരു കണ്ണിലൂടെ അവർ ലോകത്തെ കാണുന്നു. നമ്മുടെ മക്കളെ പുതിയ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണാൻ സഹായിക്കുന്ന വ്യത്യസ്തമായ ബാലസാഹിത്യ കൃതിയാണ് അരവിന്ദിന്റെ കൊച്ചുവർത്തമാനങ്ങൾ.
Release date
Audiobook: 10 February 2022
English
India