ORIKKAL N. MOHANAN
Step into an infinite world of stories
Romance
ആൻ മരിയ- പ്രണയത്തിന്റെ മേൽവിലാസം ക്ലാസിക്കൽ പ്രണയത്തിന്റെ ഒരു മാനിഫെസ്റ്റോ തന്നെയാണ്. അപൂർവ പ്രണയങ്ങളുടെ കഥ പറയുന്ന നോവൽ. തന്റെ പല കാലങ്ങളിലെ പ്രണയികളെ തേടിപ്പോകുന്ന ഒരു പ്രണയിയുടെ അസാധാരണ കഥ. പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം വായിച്ച് ആസ്വദിക്കാമെന്ന് മലയാളികളുടെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ.
© 2025 Manorama Books (Audiobook): 9789359599410
Release date
Audiobook: 5 February 2025
English
India