AKALE PART 1 THOMAS HARDY
Step into an infinite world of stories
Fiction
ഗ്രാമീണ കർഷകനായ ഗബ്രിയേൽ ഓക്ക് എന്ന യുവാവ് തന്റെ പ്രണയിനി ബാത്ഷെബാ എവർഡീനെ കണ്ടെത്തുന്നതും അവരുടെ അഭിലാഷങ്ങളും തീവ്രാനുഭവങ്ങളും ഏറ്റവും ഹൃദ്യമായി അവതരിപ്പിക്കുന്ന വിഖ്യാത നോവൽ. ലോകക്ലാസിക്കുകളിൽ എക്കാലവും മുന്നിൽ നിൽക്കുന്ന പ്രണയകഥയായ ഹാർഡ് ഫ്രം ദ മാഡിങ് ക്രൗഡ് തികച്ചും അസാധാരണമായ ഒരു പ്രണയാനുഭവം പകർന്നു നൾകുന്നു.
© 2024 Manorama Books (Audiobook): 9789359592510
Translators: P N VENUGOPAL
Release date
Audiobook: 5 May 2024
English
India