Tharrat Suhas Shirvalkar
Step into an infinite world of stories
Classics
ഒരു കഥ എഴുതി കഴിഞ്ഞപ്പോൾ മാത്രമാണ് ഞാൻ കരഞ്ഞ് പോയതെന്ന് എംടി പറഞ്ഞിട്ടുണ്ട്. ആ കഥ എം ടി യുടെ ശബ്ദത്തിൽ . ഒരു സുപ്രഭാതത്തിൽ ജീവിതത്തിലേയ്ക്ക് കയറി വന്ന് പെട്ടെന്നൊരു ദിനം ഇറങ്ങിപ്പോയ സഹോദരിയെന്ന് ബോധ്യമുള്ള ലീലയെക്കുറിച്ചുള്ള ഉള്ളുരുകുന്ന വേദനയാണ് എം ടിയുടെ നിൻ്റെ ഓർമ്മയ്ക്ക്.
© 2025 Manorama Books (Audiobook): 9789359590905
Release date
Audiobook: 2 March 2025
English
India