CHOOTH MEZHUVELI BABUJI
Step into an infinite world of stories
Crime
കേരളത്തിലെ ഗ്രാമ നഗര ഭേദമില്ലാതെ വളരുന്ന വലിയ മാഫിയ സംഘങ്ങളുടെയും അവര്‍ക്കെതിരെ പോരാടുന്ന ഒരു കൂട്ടം മനുഷ്യരുടെയും കഥയാണിത്. കുറ്റകൃത്യങ്ങൾ പെരുകുന്നതിനെ സാമൂഹിക മനഃശാസ്ത്ര കാരണങ്ങൾ അവതരിപ്പിക്കുന്ന ഈ നോവൽ മലയാള സാഹിത്യത്തിന് പുത്തൻ അനുഭവമാണ്.
© 2025 Manorama Books (Audiobook): 9789359597508
Release date
Audiobook: 5 February 2025
English
India